- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് നിരോധനം: എസ്‌ഐ.ഒ - ജി.ഐ.ഒ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മലപ്പുറം: ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ എസ്‌ഐ.ഒ - ജി.ഐ.ഒ ജില്ലാ കമ്മിറ്റികൾ സംയുക്തമായി മലപ്പുറം ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്‌ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബാസിത്ത് താനൂർ ഉദ്ഘാടനം ചെയ്തു. എസ്. ഐ.ഒ സംസ്ഥാന സമിതി അംഗം സൽമാൻ മുണ്ടുമുഴി മുഖ്യപ്രഭാഷണം നടത്തി. എസ്‌ഐ.ഒ ജില്ലാ സെക്രട്ടറി മുബാരിസ് യു, ജി.ഐ.ഒ ജില്ലാ സമിതിയംഗം ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
Next Story