- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്തിന് യാത്രയയപ്പ് നൽകി
ബഹ്റൈൻ പ്രവാസം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ എം കെ ഗ്രൂപ്പ് അക്കൗണ്ട്‌സ് വിഭാഗം മേധാവിയും കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ആയ കെ ടി ബഷീർ ന് മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ മൊമെന്റോ നൽകി ആദരിച്ചു
ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടകര, ജില്ലാ ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി ട്രഷറർ നിസാമുദ്ധീൻ മാരായമംഗലം ഓർഗനൈസിങ് സെക്രട്ടറി വി വി ഹാരിസ് തൃത്താല, മറ്റു ഭാരവാഹികൾ ആയ യൂസഫ് മുണ്ടൂർ, അൻവർ കുമ്പിടി, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം, ആഷിഖ് മേഴത്തൂർ, സിപി സമദ് പൊട്ടച്ചിറ, കബീർ നെയ്യൂർ, ഷഫീക്ക് വല്ലപ്പുഴ എന്നിവർ പങ്കെടുത്തു
Next Story