മൂന്നാർ: സ്‌ട്രോബറി പാർക്കിൽ നിന്നും ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തിയ സംഭവത്തിൽ താൽക്കാലിക ഡ്രൈവർ മൂന്നാർ ഇക്കനഗർ മുരുകൻ(52) അറസ്റ്റിൽ.

2021 ജനുവരി 2022 മാർച്ച് 7 വരെയുള്ള കാലയളവിൽ ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തി ഏഴര ലക്ഷരൂപം പോക്കറ്റിലാക്കിയെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിന്റെ മാനേജർ നൽകിയ പരാതിയിലാണ് മൂന്നാർ പൊലീസ് ഇയാളെ അറസ്റ്റുചെയ്ത്. സിപിഐ ബ്രാഞ്ച്് സെക്രട്ടറിയായിരുന്നു.