കുവൈത്ത് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്‌സ് ആൻഡ് കൾചറൽ അസോസിയേഷ ന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ അസോസിയേഷൻ പ്രസിഡന്റ്  ബിജുഭവൻ സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവാസി ലീഗൽ സെൽ കൻട്രി ഹെഡ്  ബാബു ഫ്രാൻസിസും കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ  , സത്താർക്കുന്നിലും ചേർന്ന് പരിപാടി ഉൽഘാടനം ചെയ്യുകയും ഇന്ന് പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേയും കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

സജിമാത്യൂ (ട്രെഷറർ) മോളിക്കുട്ടി ( അഡ്‌മിൻ) ശ്രീകുമാർ ,സിന്ധുവീണ ആശംസകളും സന്തോഷ്. ടി.എൻ. (സെക്രട്ടറി) നന്ദിയും പറയുകയുണ്ടായി. കൂടാതെ കൂട്ടുകാർ അവതരിപ്പിച്ച വിവിധയിനം കലാ പരിപാടികളും അരങ്ങേറി. എക്‌സിക്യൂട്ടീവ് മെബർ ന്മാരായ സക്കീർ , ശിവൻ, അനില, ഹുസൈൻ. എ.കെ, അനു ഡേവിസ്, നാസർ, മിനി, സുരേഷ്‌കുമാർ , ഹനീഫഇടശ്ശേരി എന്നിവർ പരിപാടി നിയന്ത്രിച്ചു.

വീഡിയോ ലിങ്ക്
https://we.tl/t-j250qLcniu