- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്ക് എക്യൂമെനിക്കൽ ഫെഡറേഷന് പുതിയ നേതൃത്വം
ന്യൂ യോർക്ക് : ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ ജൂബിലി മെമോറിയൽ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ.ജോൺ തോമസ് (വൈസ് പ്രസിഡന്റ് ), . കളത്തിൽ വർഗീസ് (വൈസ് പ്രസിഡന്റ്), . തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് , . ജിൻസൺ പത്രോസ് (ജോയിന്റ് സെക്രട്ടറിമാർ ) . ജോൺ താമരവേലിൽ (ട്രഷറർ) . ജോൺ തോമസ് (ജോയിന്റ് ട്രഷറർ) തോമസ് തടത്തിൽ (ഓഡിറ്റർ), എന്നിവരെയും . വർഗീസ് കുര്യൻ, . തോമസ് വർഗീസ് , . അച്ചാമ്മ മാത്യു, . ബോബിൻ വർഗീസ്, . കെ.പി. വർഗീസ്, എബ്രഹാം സി. തോമസ്, ജോൺ വർക്കി, പ്രേംസി ജോൺ (പ്രോഗ്രാം കോർഡിനേറ്റർസ്) എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു