- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂട്ടുപൊളിക്കാതെ പ്രതി ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടു; പിടിയിലായപ്പോൾ വഴി കാണിച്ചു; ഞെട്ടലോടെ പൊലീസ്
പുണെ: സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പൂട്ടുപൊളിക്കാതെ പ്രതി രക്ഷപ്പെട്ട രീതി കണ്ടു ഞെട്ടി പൊലീസ്. മഹാരാഷ്ട്രയിലെ പുണെയിൽ ചക്കൻ പൊലീസ് സ്റ്റേഷനിലാണു സംഭവം. ലോക്കപ്പിൽ നിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ശേഷം പ്രതിയോടു രക്ഷപെട്ടതെങ്ങനെയെന്നു വിശദീകരിക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടു.
ലോക്കപ്പിലെ രണ്ടു കമ്പികൾക്ക് ഇടയിലുള്ള വിടവിലൂടെ പ്രതി പുറത്തുകടക്കുകയായിരുന്നു. രക്ഷപെട്ടതെങ്ങനെയെന്ന് പ്രതി കാണിച്ചുകൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്റ്റേഷന്റെ സുരക്ഷ വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Next Story




