- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമചന്ദ്രന് ഫലവൃക്ഷ തൈകളുമായ് ഫോറം ഫോർ കാസറഗോഡ്
വെള്ളിക്കോത്ത്: നട്ട് നനച്ചു വളർത്തിയ നാൽപ്പത് സെന്റിലെ പച്ചക്കറി കൃഷി പൂർണ്ണമായും സാമൂഹ്യ വിരുദ്ധർ പിഴുതു നശിപ്പിച്ച വെള്ളിക്കോത്ത് പെരളം വയലിലെ രാമചന്ദ്രന് ആശ്വാസവുമായി ഫോറം ഫോർ കാസർകോടിന്റെ പ്രവർത്തകർ.
വിവിധങ്ങളായ ഫലവൃക്ഷ തൈകളും, പച്ചക്കറി വിത്തുകളുമാണ് ഫോറം ഫോർ കാസറഗോഡിന്റെ പ്രവർത്തകരായപത്മരാജൻ ഐങ്ങോത്ത്, രാജൻ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, മഹേഷ് ആലി എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചു നൽകിയത്. കൃഷി നശിപ്പിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
Next Story