- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാക്കോ കേബിൾ കമ്പനിക്ക് മുന്നിൽ ദേശീയ പണിമുടക്ക് വിശദീകരണ യോഗം നടത്തി
തൃപ്പൂണിത്തുറ..മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയപൊതുപണിമുടക്കിനോട് അനുബന്ധിച്ച് ട്രാക്കോ കേബിൾ കമ്പനി ഗേറ്റിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് . വി. പി. ജോർജ്ജ് യോഗം ഉൽഘാടനം ചെയ്തു. കെ എൻ, ഉണ്ണിക്കൃഷ്ണൻ MLA മുഖ്യപ്രഭാഷണം നടത്തി. ടി എൻ ദാസ്, കരീം പാടത്തിക്കര, എം. ശശി, സി ജെ റോബർട്ട്, പി പി അവറാച്ചൻ, എം ജി അഗസ്റ്റിൻ, ടി ജെ വിജൂ, പി കെ നാസർ, മുഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു.
Next Story