- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ധനവില വർധിക്കും; വെള്ളിയാഴ്ച പെട്രോളിന് 87ഉം ഡീസലിന് 84ഉം പൈസ കൂടും
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വെള്ളിയാഴ്ചയും വർധിക്കും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുക.
നാലര മാസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ചയാണ് പെട്രോൾ, ഡീസൽ വില വർധന പുനരാരംഭിച്ചത്. ചൊവ്വയും ബുധനും വർധനവുണ്ടായി.
അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർധിച്ചിരുന്നു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.
Next Story




