- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തേവലക്കര പ്രദേശവാസികളുടെ യു.എ.ഇ യിലെ കൂട്ടായ്മയായ തുണയുടെ കായിക ദിനം ഞായറാഴ്ച
കൊല്ലം ജില്ലയിലെ തേവലക്കര പ്രദേശവാസികളുടെ യു.എ.ഇ യിലെ കൂട്ടായ്മയായ തുണയുടെ കായിക ദിനം 27.03.2022 ഞായറാഴ്ച പകൽ 11 മണി മുതൽ ദുബായ് മുഷ്രിഫ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു. കായിക വിനോദ മത്സരങ്ങൾക്കൊപ്പം ബാറ്റ്മിൻഡൻ, ഫുഡ്‌ബോൾ ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കുന്നു എന്നതാണ് പ്രതേകത.
ഇതിന്റെ ഭാഗമായി പ്രസിഡന്റ് അലക്‌സാണ്ടർ മാത്യു വൈദ്യൻ മെമോറിയൽ ബാറ്റ്മിൻസൺ ടൂർണമെന്റ് 20.03.2022 ഞായറാഴ്ച വൈകിട്ട് 5 മുതൽ അമ്പാസിഡർ ആക്കാഡമി, അൽ ഖൈൽ ദുബായിൽ വച്ച് നടത്തപ്പെട്ടു. പുരുഷ ഡബിൾസ് , വനിത സിംഗിൾസ് മത്സരങ്ങൾ നടത്തപ്പെട്ടു. ഫുഡ്‌ബോൾ ടൂർണമെന്റ് 27 ന് മുഷ്രിഫ് പാർക്കിലെ ഫുഡ്‌ബോൾ ഗ്രൗണ്ടിൽ നടത്തപ്പെടും. ജനപ്രതിനിധികളും, കായികതാരങ്ങളും സമൂഹ മാധ്യമങ്ങളിലുടെ മികച്ച പിന്തുണയാണ് നൽകുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
Next Story