- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രമാർഗം കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി
മസ്‌കറ്റ്: ഒമാനിൽ സമുദ്രമാർഗം കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. 60 കിലോഗ്രാം മോർഫിൻ, 21 കിലോഗ്രാം ക്രിസ്റ്റൽ ഡ്രഗ് എന്നിവയാണ് രണ്ട് പേരിൽ നിന്ന് റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തത്.
രണ്ട് നുഴഞ്ഞു കയറ്റക്കാരുമായെത്തിയ ബോട്ടിൽ നിന്ന് മോർഫിനും ക്രിസ്റ്റൽ ഡ്രഗും വടക്കൻ അൽ ബത്തിനാ ഗവർണറേറ്റ് പൊലീസിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തതായി റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു.
Next Story




