ദുബായ് : അണങ്കൂർ മേഖലയിലെ യു എ ഇ യിൽ ഉള്ള പ്രവാസികളുടെ കൂട്ടായ്മ 26 -03-2022 നു നടത്താൻ തീരുമാനിച്ച ' യു എ ഇ അണങ്കൂർ മീറ്റ് 2022 ' ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.പുതുക്കിയ തിയതി വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘടകർ അറിയിച്ചു.