- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാസിക്കിൽ മൂർഖൻ പാമ്പ് കിണറ്റിൽ; കയറിലെ കൊളുത്ത് ഉപയോഗിച്ച് പുറത്തെത്തിച്ചു; വീഡിയോ ദൃശ്യങ്ങൾ
മുംബൈ: മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന കിണറിലാണ് മൂർഖൻ പാമ്പ് അകപ്പെട്ടത്.
നാസിക്കിലാണ് സംഭവം. മൂർഖൻ പാമ്പിനെ സന്നദ്ധ സംഘടനയിലെ പ്രവർത്തകരാണ് രക്ഷിച്ചത്. കയറിൽ കെട്ടിയിരിക്കുന്ന കൊളുത്ത് ഉപയോഗിച്ചാണ് പാമ്പിനെ പുറത്ത് എത്തിച്ചത്. കിണറിന് വെളിയിൽ എത്തിയ പാമ്പിനെ പിന്നീട് ബാഗിലാക്കി.
#WATCH | The volunteers of a non-government wildlife research organization rescued a highly venomous snake, an Indian spectacled cobra (Naag) from an abandoned well in the Nashik area of Maharashtra yesterday. pic.twitter.com/sgCm7ZeQ2V
- ANI (@ANI) March 26, 2022
ബാഗിൽ കയറാൻ തയ്യാറാവാതിരുന്ന പാമ്പിനെ വളരെ ക്ഷമയോട് കൂടി അകത്തേയ്ക്ക് കയറ്റുന്ന ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.
Next Story




