- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാ ജനറൽ ആശുപത്രി പുതിയ ഓ പി വിഭാഗം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു
പാലാ: പാലാ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം മാണി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ മായാ രാഹുൽ, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, തോമസ് ആർ വി ജോസ്, ബിജോയി എടേട്ട്, രാഹുൽ പി എൻ ആർ, വിനോദ് വേരനാനി, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, എസ് എ തോമസ്, ടോം നല്ലനിരപ്പേൽ, തോമസുകുട്ടി നെച്ചിക്കാട്ട്, ജോസ് വേരനാനി, ടോണി തൈപ്പറമ്പിൽ, അപ്പച്ചൻ ചെമ്പൻകുളം, പ്രശാന്ത് നെല്ലാനിക്കാട്ട്, സിബി അഴകൻപറമ്പിൽ,ആശുപത്രി അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
Next Story