- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മലയാളി കമ്പ്യൂട്ടർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഐ ടി രംഗത്തെ പ്രമുഖരെ ആദരിക്കലും വെബ്‌സൈറ്റ് ലോഞ്ചിങ്ങും നടന്നു
ദുബൈ: മലയാളി കമ്പ്യൂട്ടർ അസോസിയേഷന്റെ (MCA) പ്രഥമ ബിസിനസ് ഓണേർസ് മീറ്റ് സംഘടിപ്പിച്ചു.ബർദുബായ് ഹോളിഡേ ഇൻ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ ഐടി ബിസിനസ് രംഗത്തെ മുൻനിര കമ്പനികളും വ്യവസായിക പ്രമുഖരും പങ്കെടുത്തു. ഇതോട് അനുബന്ധിച്ചു കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.
MCA യുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ MCA വെബ്‌സൈറ്റ് ലോഞ്ചിങ്ങും നടന്നു. ഭാരവാഹികളായ ഫിറോസ് ഇസ്മയിൽ (പ്രസിഡന്റ് ), ജമീൽ പാഷ (വൈസ് പ്രസിഡന്റ് )റിഫായി ടി പി (ജനറൽ സെക്രട്ടറി ), ഹസ്സൈനാർ (ട്രഷറർ ) മാർട്ടിൻ ജയ്‌സൺ (എക്‌സിക്യൂട്ടീവ് മെമ്പർ & പ്രോഗ്രാം കോർഡിനേറ്റർ ) എന്നിവരെ തിരഞ്ഞടുത്തു. ജമീൽ പാഷ
അദ്ധ്യക്ഷത വഹിച്ചു. MCA യുടെ ബിസിനസ് മീറ്റിൽ ഐടി രംഗത്തെ പ്രമുഖരെ ആദരിച്ചു.
Next Story