കുഞ്ചത്തൂർ : ഇത്തിഹാദു ദഹവതിൽ ഇസ്ലാമിയ്യ (ഐ ഡി ഐ ) നേത്രത്വത്തിൽ തൂമിനാട് ഹിൽറ്റോപ്പ് നഗറിൽ പുതുതായി നിർമ്മിച്ച മസ്ജിദുസ്സലാം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആരാധന കർമങ്ങൾ നിർവഹിക്കാൻ വിശ്വസിക്കൾക്ക് തുറന്ന് കൊടുത്തു സമസ്ത വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖഫ് കർമ്മം നിർവഹിച്ചു ഐ ഡി ഐ ചെയർമാൻ സയ്യിദ് ഷഹീർഅബ്ദുൽ റഹ്‌മാൻ അൽ ബുഖാരി അദ്യക്ഷത വഹിച്ചു കെദുമ്പാടി ഖത്തീബ് സയ്യിദ് യാസീൻ അൽ ഹൈദ്രൂസി തങ്ങൾ, എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി അഡ്വാ: സയ്യിദ് മുഹീൻ തങ്ങൾ സഖാഫി, നൗഫൽ സഖാഫി കളസ, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ്യപ്രസംഗിച്ചു.

സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾകേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി,എസ് വൈ എസ് സോൺ വൈസ് പ്രസിഡന്റ് ഹസ്സൻ സഅദി, മൾഹർ മാനേജർ ഹസ്സൻ കുഞ്ഞി,എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് പോസോട്ട്,ഡിവിഷൻ പ്രസിഡന്റ് സദഖ ഹിമമി എസ് ജെ എം റൈഞ്ച് ജനറൽ സെക്രട്ടറി ഹുസൈൻ മുസ്ലിയാർ ഉദ്യവരം ആയിരം ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ കാദിർ ഫാറൂഖ്,തുമിനാട് അൽ ഫത്ഹ് ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ, മഹല്ല് പ്രസിഡന്റ് മൊയ്ദു ഹാജി, ഐ ഡി ഐ പ്രസിഡന്റ് ഇക്‌ബാൽ ഹാജി, ഇബ്രാഹിം ഹാജി ബി എസ് നഗർ എസ് എം എ മേഖല സെക്രട്ടറി മൊയ്ദു മൂടമ്പയിൽ നിസാർ കെ എ കെ സംബന്ധിച്ചു. അബ്ദുൽ റസാഖ് സഖാഫി കൊട്ടകുന്ന് സ്വാഗതവും ഇഞ്ചിനീർ റഹ്‌മത്തുള്ള നന്ദിയും പറഞ്ഞു
ഫോട്ടോ അടിക്കുറിപ്പ് : കുഞ്ചത്തൂർ തുമിനാട് മസ്ജിദുസ്സലാം ഉത്ഘാടന സമ്മേളനത്തിൽ ജനാബ് നൗഫൽ സഖാഫി കളസ പ്രഭാഷണം നടത്തുന്നു.