- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാനിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് നടത്താൻ കുവൈറ്റിൽ അനുമതി; വിരുന്ന് സംഘടിപ്പിക്കുന്നവർ നിയന്ത്രണ നടപടികൾ പാലിക്കണം
വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നൽകി. എന്നിരുന്നാലും, പള്ളിയിൽ ഇഫ്താർ വിരുന്ന് നടത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക അനുമതി ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ പിന്തുടരണം.
പള്ളിയുടെ മുറ്റത്താണ് ഇഫ്താർ വിരുന്ന് നടക്കുക. ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇഫ്താർ പദ്ധതിയുടെ ചുമതലയുള്ളവർക്കും, പള്ളി ഇമാമിന്റെ മേൽനോട്ടത്തിലുമായിരിക്കും. പള്ളിയുടെ അതിർത്തിയിൽ റമദാൻ ടെന്റുകൾ സ്ഥാപിക്കാൻ അനുവാദമില്ല.
Next Story