റ്റവും പഴയ മലയാളി ക്രിക്കറ്റ് ക്ലബ്ബുകളിലൊന്നായ റോയൽ സ്‌ട്രൈക്കേ്‌ഴ്‌സ് മെഡ്‌സ്‌റ്റോൺ ഓൾ കെന്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.ജൂലൈ 3ന് നടക്കുന്ന മത്സരങ്ങൾ മെയ്ഡ്‌സ്റ്റോൺ ചർച്ച് ലെയ്ൻ ആണ് നടക്കുന്നത്. 100 പൗണ്ടാണ് ടീമുകൾക്കുള്ള രജിസ്‌ട്രേഷൻ ഫീ.

കെന്റ് ഏരിയയിലെ എല്ലാ പ്രധാന ക്രിക്കറ്റ് ക്ലബ്ബുകളും ഈ ഗെയിമിൽ പങ്കെടുക്കുന്നു.എല്ലാ സന്ദർശകർക്കും ഭക്ഷണശാലയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും.

മത്സരത്തിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമായി 501 പൗണ്ടും രണ്ടാം സമ്മാനമായി 250 പൗണ്ടും, ബെസ്റ്റ് ബാറ്റ്‌സ്മാന് 50 പൗണ്ടും, ബെസ്റ്റ് ബൗളർ 50 പൗണ്ടും സമ്മാനമായി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 074696 628153
അഡ്രസ്: Church Lane West Farleigh Maidstone Kent ME15 0DT