- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കൾച്ചറൽ അസോസിയേഷൻ മൈഡ്സ്റ്റോണിന് പുതിയ ഭാരവാഹികൾ; സുബിൻ കടമല പ്രസിഡന്റ്
കേരള കൾച്ചറൽ അസോസിയേഷൻ മൈഡ്സ്റ്റോണിന് പുതിയ ഭാരവാഹികൾ.കഴിഞ്ഞ ദിവസം നടത്തിയ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ്: സുബിൻ കടമല,വൈസ് പ്രസിഡന്റ്: ദയോണി കുര്യൻസെക്രട്ടറി: അജിഷ് സെബാസ്റ്റ്യൻജോയിന്റ് സെക്രട്ടറി: അമിതാ പീറ്റർ ട്രഷറർ: ബെന്നി ജോർജ് എന്നിവരാണ് പുതിയ സാരഥികൾ.മെൻസ് ഫോറം, വിമൻസ് ഫോറം, സ്പോർട്സ്, ടൂർ എന്നിവയ്ക്കായി വിവിധ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ബോളിവുഡ് നൃത്ത-സാംസ്‌കാരിക പരിപാടികളോടെ കെസിഎ മാതൃദിനവും ചടങ്ങിൽ ആഘോഷിച്ചു.
Next Story