ദുബായ്: യു.എ.ഇ ലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ കരുനാഗപ്പള്ളി അസോസിയേഷൻ (കരുണ - യു.എ.ഇ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : അബ്ദുൽ ലത്തീഫ്
ജനറൽ സെക്രട്ടറി: ജോസ് അലക്‌സ്
ട്രഷറർ: സുധീർ നൂറുദീൻ
വൈസ് പ്രസിഡന്റ് : സുഗതൻ
സെക്രട്ടറി : അബ്ദുൽ സമദ്
കൺവീനർ : സുരേഷ് ബാബു