- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാൾ
കൊൽക്കത്ത: മഹാരാഷ്ട്രയ്ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി പശ്ചിമ ബംഗാൾ. എന്നാൽ, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സർക്കാർ നിർദ്ദേശം നൽകി. അതേസമയം, മഹാരാഷ്ട്രയിൽ ഇനി മുതൽ മാസ്‌ക് നിർബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിർദ്ദേശം.
ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്തത്.
Next Story




