- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണിക്കയായി നിരോധിച്ച 1000, 500 കറൻസികൾ 97 എണ്ണം; ഗുരുവായൂരിലെ ഭണ്ഡാര വരവ് 4.06 കോടി
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മാർച്ച് മാസ ഭണ്ഡാര വരവ് 4,06,69,969 രൂപ. ഇന്നു വൈകീട്ട് ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്.
2.532 കിലോഗ്രാം സ്വർണം ലഭിച്ചു. എട്ട് കിലോ 670 ഗ്രാം വെള്ളിയും ലഭിച്ചു.
നിരോധിച്ച ആയിരം രൂപയുടെ 15 കറൻസിയും 500ന്റെ 82 കറൻസിയും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ചുമതല.
മറുനാടന് മലയാളി ബ്യൂറോ
Next Story