മസ്‌കത്ത്: ഒമാനിൽ ഏപ്രിൽ 3 ഞായറാഴ്ച റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതിനെ തുടർന്നാണ് റമദാൻ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.