- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുപ്പത്തൂർ വൈദ്യുതിക്കാലിൽ വാനിടിച്ച് ഒമ്പത് പേർ മരിച്ചു; 10 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂർ ജാവദുമലൈയിൽ വാൻ വൈദ്യുതിക്കാലിൽ ഇടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി?ഗമനം. നിയന്ത്രണം വിട്ട വാൻ വൈദ്യുതിക്കാലിൽ ഇടിച്ചുകയറുകയായിരുന്നു. 26 പേരാണ് വാനിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സക്കായി 50000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
Next Story




