- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചത് പാലക്കാട് സ്വദേശി; മരണം വിളിച്ചത് മുപ്പത് വർഷമായി സലാല സെന്ററിൽ ജോലി നോക്കി വന്ന പ്രവാസിയെ
സലാല: സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചത് പാലക്കാട് സ്വദേശി.പാലക്കാട് മണ്ണാർക്കാട് അരിയൂർ സ്വദേശി നീരംഗലതൊടി രാജഗോപാലൻ (55)ആണ് ഹൃദയാഘാതമൂലം മരിച്ചത്.
ഇന്നലെഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: നിഷ, മക്കൾ: അർജുനൻ, ഐശ്വര്യ. കഴിഞ്ഞ മുപ്പത് വർഷമായി സലാല സെന്ററിൽ ജോലി ചെയ്ത് വരികയാണ്. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story