- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഅദിൻ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്മീയ സംഗമം ഇന്ന്;ഖലീൽ തങ്ങൾ മുഖ്യാതിഥി
മഅദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ഹ്രസ്വസന്ദർശനാർത്ഥം ഇന്ന് ബഹ്റൈനിൽ എത്തുന്നു.
മഅദിൻ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ബുധൻ രാത്രി 9 മണിക്ക് മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന ആത്മീയ സംഗമത്തിൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കെ.സി. സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, എം.സി. അബ്ദുൽ കരീം, പി.എം. സുലൈമാൻ ഹാജി, വി എം. ബഷീർ ഹാജി തുടങ്ങിയവർ സംബന്ധിക്കും.
Next Story