- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ഇന്ന മുതൽ ഐസോലേഷൻ നിയമത്തിൽ മാറ്റം; പിസിആർ ടെസ്റ്റിലൂടെ നെഗറ്റീവ് ഫലം ലഭിച്ചാൽ ഐസോലേഷൻ അവസാനിപ്പിക്കാം
ബഹ്റിനിൽ ഇന്ന മുതൽ ഐസോലേഷൻ നിയമത്തിൽ മാറ്റം നടപ്പിലാക്കും.കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് ആണ് നിയമത്തിൽ മാറ്റം നടപ്പിലാക്കിയത്.ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ ഡാറ്റയുടെയും ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയുടെയും അടിസ്ഥാനത്തിലാണിത്.
COVID-19 ഉള്ള വ്യക്തികൾക്ക് സ്വകാര്യ ആശുപത്രിയിൽ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നതിലൂടെ, നിർദ്ദേശിച്ചതിലും നേരത്തെ അവരുടെ ഐസൊലേഷൻ കാലയളവ് അവസാനിപ്പിക്കാം എന്നതാണ് പുതിയ നിയമം.
Next Story