- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ വാണിജ്യ സന്ദർശക വിസക്ക് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്തിയേക്കും; നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ
വാണിജ്യ സന്ദർശക വിസയിൽ കുവൈത്തിലേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താൻ സാധ്യത.ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷൻ സമർപ്പിച്ച നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്.
ഇൻഷ്വറൻസ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ഖാലിദ് അൽ ഹസ്സൻ കമ്പനികൾ ഈ ആവശ്യകതക്കു അനുയോജ്യമായ കാര്യങ്ങൾ തയാറാക്കുന്നുണ്ടെന്ന് പറഞ്ഞു.
വാണിജ്യ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം 20 ദീനാറിന്റെ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കാനാണ് ഫെഡറേഷന്റെ നിർദ്ദേശം.
Next Story