പകടം പറ്റി ചികിത്സയിൽ കഴിയുന്ന കണ്ണൂർ കണിച്ചാർ ലെ യൂത്ത്കോൺഗ്രസ്സ് സജീവ പ്രവർത്തകനും കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയുമായ ജിബിൻ ജെയ്സൺ ചികിത്സ ഫണ്ട് ലേക്ക് ഒ.ഐ.സി.സി കുവൈറ്റ്കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ''കാരുണ്യസ്പർശം'' പദ്ധതിയിൽ പെടുത്തിമെട്രോ മെഡിക്കൽ കെയർ, കുവൈറ്റ് നൽകിയ സഹായ ധനംപേരാവൂർ MLA സണ്ണി ജോസഫ് അവർകൾ യൂത്ത് കോൺഗ്രസ്സ്കണിച്ചാർ മണ്ഡലം പ്രസിഡന്റ് സിനോ ജോസിന് കൈമാറി.

തുടർന്നും ഇത് പോലെ നന്മകൾ ചെയ്യാൻ ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർജില്ലാ കമ്മറ്റിക്കും , മെട്രോ മെഡിക്കൽ ഗ്രൂപ്പിനും സാധിക്കട്ടെ എന്ന് MLAആശംസിച്ചു.