- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; സലാലയിൽ മരണത്തിന് കീഴടങ്ങിയത് കോഴിക്കോട് സ്വദേശി
സലാല: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട് നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ്( 55) ആണ് മരിച്ചത്്.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗതതിൽ ചികിത്സയിലായിരുന്നു. 28 വർഷമായി സലാല മിൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. ഭാര്യ അസ്മ മക്കൾ, റാനിഷ്, ഫർഹാന. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story