- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെയും മകളുടെയും പുസ്തകങ്ങൾ ഒരേ ദിവസം; പ്രസംഗ- കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്തത് പെരുമ്പടവം ശ്രീധരൻ
തിരുവനന്തപുരം: റിട്ടയേർഡ് ഹെഡ്‌മിസ്‌ട്രെസ്സും പൊതുപ്രവർത്തകയുമായ മറിയാമ്മ ജോസഫിന്റെ പ്രസംഗകലയെ കുറിച്ചുള്ള അനുഭവങ്ങളും കാലിക പ്രസക്തമായ വിഷയങ്ങൾ ഉൾകൊള്ളുന്ന പ്രസംഗങ്ങളുടെ സമാഹാരമായ 'ഞാനും പ്രസംഗിക്കും 'എന്ന പുസ്തകവും മകൾ ഫെബിനി ജോസഫിന്റെ കവിത സമാഹാരം 'പതിമൂന്നാമത്തെ കവിത എന്ന പുസ്തകവും പ്രകാശനം ചെയ്തു.
എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ പുസ്തകങ്ങൾ മറുനാടൻ മലയാളി - ഓൺലൈൻ മാധ്യമത്തിന്റെ സാരഥിയായ ഷാജൻ സ്‌കറിയയ്ക്ക് നൽകിയാണ് പ്രകാശനം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story