സീറ്റ് ബൽറ്റ് ധരി ച്ചില്ലെങ്കിലും സ്പീഡ് കൂടിയാലും ഇരട്ടി പിഴ ചുമ ത്താ3 ഒരുങ്ങുകയാണ് ക്യൂ3സ്ലാന്റ്ട്രാഫിക് വിഭാഗം. ജൂലൈ 1 മുതൽ ക്വീ3സ്ലാ3ഡിൽ സീറ്റ് ബെൽറ്റ് നിയമലംഘന ത്തിന് ഡ്രൈവർമാർക്ക്1078 ഡോളർ പിഴയും നാല് ഡീമെറിറ്റ് പോയിന്റുകളും ആയിരിക്കും ശിക്ഷ. മൊബൈൽ ഫോൺനിയമവിരു2മായി ഉപയോഗി ച്ചതിന് സമാനമായ പിഴ ചുമ ത്താനുള്ള തീരുമാന ത്തിന് പിന്നാലെയാണ്പുതിയ മാറ്റങ്ങളും കൊുവരുന്നത്.

അതായത് സീറ്റ് ബെൽറ്റ് ധരിക്കാതെ പിടിക്ക െപ്പടുന്ന ക്വീ3സ്ലാ3ഡുകാർക്കുള്ള പിഴ ജൂലൈ മുതൽ ഇരട്ടിയിലധികംവരും.സീറ്റ് ബെൽറ്റ് ശരിയായി ധരിക്കാ ത്തവർക്ക് ജൂലൈ 1 മുതൽ 1,078 ഡോളറായിരിക്കും പിഴ. കൂടാതെഒരു വർഷ ത്തിനുള്ളിൽ രുതവണ പിടിക്ക െപ്പടുന്നവർക്ക്  ഇരട്ടി പിഴയും നേരിടേിവരും

പുതിയ നിയമങ്ങൾ പ്രകാരം, അമിത വേഗതയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്കും ഇരട്ടി പിഴ ചുമ ത്തും, ഈകുറ്റ ത്തിന് 287 മുതൽ 1,653 ഡോളർ വരെ പിഴ ചുമ ത്തും - എന്നാൽ ഡീമെറിറ്റ് പോയിന്റുകളിൽ മാറ്റമില്ല.ചുവന്ന ലൈറ്റ് തെളിച്ച് പിടിക്ക െപ്പടുന്നവരും കൂടുതൽ അടയ്ക്കേി വരും - ജൂലൈ 1 മുതൽ പിഴ 413 ഡോളറിൽനിന്ന് 575 ഡോളറായി ഉയർ ത്തി.സീറ്റ് ബെൽറ്റ് ധരിക്കാതെ പിടിക്ക െപ്പടുന്ന ഡ്രൈവർമാർക്കും മുൻസീറ്റ് യാത്രക്കാർക്കുമാണ് ഏറ്റവും കർശനമായമാറ്റം, ഇത് 413 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റും എന്നതിൽ നിന്ന് 1,078 ഡോളറായും നാല്ഡീമെറിറ്റ് പോയിന്റായും വർദ്ദിക്കും.