ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ,സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡണ്ട് ,ഉസ്താദ് ഡോ: ബഹാവുദ്ദീൻ മുഹമ്മദ് നദ്വിയെ ബഹ്‌റൈൻ എയർപോർട്ടിൽ സമസ്ത ബഹ്‌റൈൻനേതാക്കൾസ്വീകരിച്ചു.

തുടർന്ന്മനാമ സമസ്ത ഓഡിറ്റോറിയത്തിൽ മനാമ ഇർഷാദ് മുസ് ലിമീൻ മദ്‌റസയുടെ കീഴിൽ നടന്നു വരുന്നഇഫ്താർ സംഗമത്തിൽഉസ്താദ് പങ്കെടുത്തു. സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ദീൻ കോയ തങ്ങൾജനറൽ സെക്രട്ടറി വി കെ കുഞ്ഞമ്മദ് ഹാജി

ട്രഷറർ എസ്. എം. അബ്ദുൽ വാഹിദ്‌കോഡിനേറ്റർഅഷറഫ് അഷറഫ് അവരി ചേലക്കര,ഹാഫിള് ശറഫുദ്ദീൻ മൗലവി skssf ബഹ്‌റൈൻജനറൽ സെക്രട്ടറിമജീദ് ചോലക്കോട് തുടങ്ങിയ ബഹ്‌റൈൻ സമസ്തയുടെയുംമനാമ മദ്‌റസയുടെയും നേതാക്കളും പ്രവർത്തകരുംസന്നിഹിതരായിരുന്നു ...