- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീർത്ത് നവയുഗം അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റിയുടെ ഇഫ്താർ സംഗമം അരങ്ങേറി
.ദമ്മാം: പ്രവാസി സഹോദര്യത്തിന്റെയും, സ്‌നേഹത്തിന്റെയും മാതൃക തീർത്ത് നവയുഗം സാംസ്‌കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അൽഹസ്സ ശോഭയിലെ സലിം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിൽ അൽ ഹസ്സയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.
നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണിമാധവം, സെക്രട്ടറി ശുശീൽകുമാർ, ജീവകാരുണ്യ വിഭാഗം കൺവീനർ ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ നിസാർ, അഖിൽ അരവിന്ദ്, ഷിബുതാഹിർ, വേലൂരാജൻ, അൻസാരി, നൗഷാദ്, ഷിഹാബ്, അനീഷ് ചന്ദ്രൻ, സലിം, അലി ബൂഫിയ,അനൂപ്, വിജയൻ കെ , സുമേഷ്, സുനിൽകുമാർ, പഴനി, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
Next Story