- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ; അഞ്ചുമാസം പ്രായമായ കുഞ്ഞെന്ന് പൊലീസ്
തൃശ്ശൂർ: പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
പീച്ചി കല്ലിടുക്കിൽ ദേശീയപാതയോരത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് അഞ്ചുമാസം പ്രായം വരുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പൊലീസ് പരിശോധിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story