- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.ഡി.പി.ഐ മണ്ഡലം ഓർഗനൈസിങ് സെക്രട്ടറിമാരെ തിരഞ്ഞെടുത്തു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള ഓർഗനൈസിങ് സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. പാർട്ടി ജില്ലാ പ്രസിഡന്റ് കെ.റിയാസ് മണ്ഡലം ഓർഗനൈസിങ് സെക്രട്ടറിമാരുടെ പ്രഖ്യാപനം നടത്തി.
തൗഫീഖ് അലി (അരൂർ ), റഫീഖ് എ (ആലപ്പുഴ), നസീർ എ (അമ്പലപ്പുഴ), അൻസാരി കാർത്തികപ്പള്ളി (ഹരിപ്പാട്), ഷാജഹാൻ കൊപ്പാറ (കായംകുളം), അജി വെട്ടിയാർ (മാവേലിക്കര), അഫ്‌സൽ എ (ചെങ്ങന്നൂർ) എന്നിവരെയാണ് മണ്ഡലം ഓർഗനൈസിങ് സെക്രട്ടറിമാർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
Next Story