- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃർത്യം നൽകണം - സലീം മമ്പാട്
പാലക്കാട്:സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃർത്യം നൽകണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ സലീം മമ്പാട് അവിശ്വപ്പെട്ടു.സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേഡർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ ടി.പി.സാലിഹ് അധ്യക്ഷത വഹിച്ചു.
പഠന സെഷനിൽ 'വിശ്വാസവും, മുസ്ലിം ജീവിതവും നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽശംസീർ ഇബ്‌റാഹീം സംസാരിച്ചു.
ഷാക്കിർ അഹ്‌മദ്, നൗഷാദ് ഇബ്രാഹിം, നൂറുൽ ഹസൻ , നൗഷാദ് ആലവി, നവാഫ് പത്തിരിപ്പാല, സാദിഖ് വി എം., അബ്ദുറഹ്‌മാൻ ശാന്തിഗിരി, ഫാസിൽ ആലത്തൂർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറിസഫീർ ആലത്തൂർ സ്വാഗതവും കൺവീനർ ലുഖ്മാൻ എടത്തനാട്ടുകര നന്ദിയും പറഞ്ഞു.
Next Story