- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം പുതിയ ഭാരവാഹികൾ
മലപ്പുറം : പ്രസിഡന്റ് : ജസീം സുൽത്താൻ, ജനറൽ സെക്രട്ടറിമാർ : ഷമീമ സക്കീർ, ഫയാസ് ഹബീബ്, വൈസ് പ്രസി. : സൽമാൻ താനൂർ, വി.പി.എസ്.സഫവാൻ, സുമയ്യ ജാസ്മിൻ, ഹാദി ഹസൻ. സെക്രട്ടറിമാർ : ഷബീർ പി.കെ, ഷിബാസ് പുളിക്കൽ, അജ്മൽ കോഡൂർ, നിഷാന്ത് ഒതുക്കുങ്ങൽ, മുഅമിൻ പെരിന്തൽമണ്ണ, മുനീബ കോട്ടക്കൽ, ആബിദ കൂട്ടിലങ്ങാടി. സെക്രട്ടറിയേറ്റ് അംഗങ്ങൾ : ഡോ സഫീർ എ.കെ, ഷാറൂൻ അഹമ്മദ്, എം.ഐ അനസ് മൻസൂർ, ഹാദിഖ് എൻ.കെ, സഹൽ ബാസ്. ജില്ലാ ഇലക്ഷന് സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ നേതൃത്വം നൽകി, സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ സമാപനം നടത്തി.
Next Story