- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമദ് ടൗൺ കെ.എം.സി.സി ഇഫ്താർ മീറ്റ് ശ്രദ്ധേയമായി
ബഹ്റൈൻ കെ. എം. സി. സി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃവത്വത്തിൽ അൽ അമൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അൽ സൈൻ പാർക്ക് അവെന്യൂ വിൽ നടത്തിയ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി.
പ്രഡിഡന്റ് അബൂബക്കർ പാറക്കടവ്, ഇല്യാസ് മുറിച്ചാണ്ടി, ഷാജഹാൻ കൊടുവള്ളി, കെ. കെ. സി. മുനീർ എന്നിവരുടെ നേതൃത്വത്തിൽ ഹമദ് ടൗൺ കമ്മറ്റി സി എച് സെന്ററിന് വേണ്ടി ശേഖരിച്ച ഫണ്ട് കൈമാറ്റം ചടങ്ങിൽ ഹസൈനാർ കളത്തിങ്കൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, റഫീഖ് തോട്ടകര എ. പി. ഫൈസൽ, ഷാഫി പാറക്കട്ട, റഷീദ് ആറ്റൂർ പ്രസംഗിച്ചു.
പ്രസ്തുത ചടങ്ങിൽ കരീം ഹാജി കുട്ടോത്ത്, സമീർ വയനാട്, അശ്റഫ് അൽഷായി, മുഹമ്മദലി, റുമൈസ് കണ്ണൂർ, സുബൈർ ആൽഫ, ഫിറോസ് വടകര തുടങ്ങിയവരുടെ സജീവ സാന്നിധ്യമുണ്ടായി
Next Story