- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലവീഴാപൂഞ്ചിറ റോഡ് ടൂറിസം വികസനത്തിന്റെ നാഴികക്കല്ല്: മാണി സി കാപ്പൻ
മേലുകാവ്: ഇലവീഴാപൂഞ്ചിറ റോഡ് ടൂറിസം വികസത്തിന്റെ നാഴികകല്ലാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഇലവീഴാപൂഞ്ചിറ റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ മാണി സി കാപ്പൻ എം എൽ എ നേരിട്ടെത്തിയതായിരുന്നു എം എൽ എ. നിർമ്മാണ പ്രവർത്തനങ്ങളിൽ എം എൽ എ സംതൃപ്തി രേഖപ്പെടുത്തി.
ഡിസിസി ജനറൽ സെക്രട്ടറി ജോയി സ്‌കറിയ, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷൈനി ജോസ്, ബ്ലോക്ക് മെമ്പർ മറിയാമ്മ ഫെർണാണ്ടസ്, മെമ്പർമാരായ റ്റി. ജെ ബെഞ്ചമിൻ, ജോസ്‌കുട്ടി കോനുകുന്നേൽ, പ്രസന്ന സോമൻ, ബിൻസി റ്റോമി, ജെയിംസ് മാത്യു തെക്കേൽ, സുനിൽ ഐസക്, പ്രവീൺ ജേക്കബ്, എ ഇ ഷൈൻ പോൾ എന്നിവരും എം എൽ എ യ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Next Story