- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരോധിത ഗുളികകളുമായി പാക് പൗരൻ കുവൈറ്റ് വിമാനത്താവളത്തിൽ അറസ്റ്റിൽ
കുവൈത്ത് സിറ്റി: നിരോധിത ഗുളികകളുടെ ശേഖരവുമായി പ്രവാസി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. കുവൈത്തിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള ട്രമഡോൾ ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
നാൽപത് വയസിന് മുകളിൽ പ്രായമുള്ള പാക്കിസ്ഥാൻ പൗരനാണ് കുവൈത്ത് കസ്റ്റംസിന്റെ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
Next Story




