- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപ്പാർട്ടുമെന്റിന്റെ 17ാം നിലയിൽ നിന്ന് അൻപതുകാരി വീണു മരിച്ചു
ലഖ്നൗ: അൻപതുകാരി അപ്പാർട്ടുമെന്റിന്റെ 17ാംനിലയിൽ നിന്ന് വീണുമരിച്ചു. ഗസ്സിയാബാദിലെ ലാൻഡ് ക്രാഫ്റ്റ് സൊസൈറ്റിയുടെ അപ്പാർട്ടുമെന്റിൽ നിന്നാണ് വീണുമരിച്ചത്.
രഞ്ജന സാഹ്നി എന്ന സ്ത്രീയാണ് മരിച്ചത്. ഈ ആപ്പാർട്ടുമെന്റിൽ ദീർഘകാലമായി ഇവർ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകായയിരുന്നു. ഏറെ നാളായി ഇവർ അസുഖബാധിതയാണെന്നും റിപ്പോർട്ടുകളുണ്ട്.
വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചതായും അസ്വാഭാവികമരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.
Next Story




