- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബുദാബിയിൽ കാരവനുകൾക്ക് തീപിടിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
അബുദാബി: അബുദാബിയിൽ കാരവനുകൾക്ക് തീപിടിച്ചു. മുസഫ വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് സംഘവും തീ നിയന്ത്രണവിധേയമാക്കി.
പ്രദേശവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Next Story




