- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.എം.ഐ.സഭാ 191-ാമത് വാർഷികം; ആഘോഷങ്ങൾ പ്രിയോർ ജനറൽ റവ. ഡോ.തോമസ് ചാത്തമ്പറമ്പിൽ ഉദ്ഘാടനംചെയ്തു
മാന്നാനം: ആശ്രമദൈവാലയത്തിൽ സി.എം.ഐ.സഭാ സ്ഥാപന ദ്വിശതാബ്ദിയുടെ ദശവത്സര രജതജൂബിലി (191ാംവാർഷികം) ആഘോഷം പ്രിയോർ ജനറൽ റവ. ഡോ.തോമസ് ചാത്തമ്പറമ്പിൽ ഉദ്ഘാടനംചെയ്തു.
വികാരി ജനറാൾ റവ. ഡോ. ജോസി താമരശ്ശേരി, ജനറൽ കൗൺസിലർമാരായ റവ. ഫാ. പോൾസൺ പാലിയേക്കര, ഫാ.ബിജു വടക്കേൽ, ഫാ. ബാബു മറ്റത്തിൽ, ഫാ. സാനി കണ്ണമ്പുഴ, തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യാധിപൻ ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മാന്നാനം ആശ്രമശ്രേഷ്ഠൻ ഫാ.മാത്യൂസ് ചക്കാലക്കൽ, കെ.ഇ.സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശ്ശേരി തുടങ്ങിയവർ നേതൃത്വം നല്കി. എംപി.മാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ., കളക്ടർ പി.കെ.ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.
Next Story