- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ഉമേഷ് മോഹൻ അന്തരിച്ചു; അന്ത്യം, കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ

X
തൃശൂർ: ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടറും ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് തൃശൂർ ഡിവിഷൻ അസിസ്റ്റന്റ് മാനേജരുമായ പെരിങ്ങാവ് ഗോകുലം വില്ലയിൽ ഉമേഷ് മോഹൻ അന്തരിച്ചു. 38 വയസ്സായിരുന്നു.
കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരൻ പരേതനായ മോഹൻ ബാബുവിന്റെയും ഉഷയുടെയും മകനാണ്. ഡോ : അഞ്ജു ഉമേഷാണ് ഭാര്യ. മകൾ : അദിതി. സംസ്‌കാരം ഇന്നലെ നടന്നു.
Next Story


