- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് 30 വർഷമായി പ്രവാസിയായി ജോലി നോക്കിയ കോട്ടയം സ്വദേശി
കുവൈത്ത് സിറ്റി: കോട്ടയം വാകത്താനം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടിൽ ജോസഫ് ബേബി (ജോസി 53) ആണ് മരിച്ചത്. ഭാര്യ: സൂസി (ജാബിരിയ അറബിക് സ്കൂൾ അദ്ധ്യാപിക). മക്കൾ: ഏബിൾ ജോസഫ് (വിദ്യാർത്ഥി, കാനഡ), റബേക്ക (വിദ്യാർത്ഥി, ബംഗളൂരു).
30 വർഷമായി കുവൈത്ത് പ്രവാസിയാണ്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത് സെന്റ് ജോർജ് വലിയ പള്ളി ഇടവകാംകമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Next Story