- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - BOOK
 
പാർക്കുകളിലും ബിച്ചുകളിലും ഇരുന്നുള്ള മദ്യപാനത്തിന് പച്ചക്കൊടി കാട്ടാതെ ടൊറന്റോ സിറ്റി കൗൺസിൽ;പൊതു പാർക്കുകളിൽ ലഹരിപാനീയ ഉപയോഗത്തിനെതിരെ വോട്ട് ചെയ്ത് കൗൺസിലർമാർ
പബ്ലിക് പാർക്കുകളിലും ബീച്ചുകളിലുമൊക്കെ കൂട്ടുകൂടി മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന ടൊറന്റോക്കാർ ഇനിയും കാത്തിരിക്കേണ്ടിവരും.ടൊറന്റോ സിറ്റി കൗൺസിൽ, പാർക്കുകളിലെ ര മദ്യപാന നിരോധനം അടുത്ത വർഷം വരെ വൈകിപ്പിക്കാൻ മേയർ ജോൺ ടോറി കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
കൂടാതെ പ്രശ്‌നം കൂടുതൽ പഠിച്ച് 2023-ൽ റിപ്പോർട്ട് ചെയ്യാൻ ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ വേനൽക്കാലത്ത് പാർക്കുകളിലും ബീച്ചുകളിലും പൊതു ശുചിമുറികളിലുമുള്ള മദ്യപാനം രാവിലെ 11 മുതൽ രാത്രി 9 വരെ അനുവദിക്കണ മെന്നായിരുന്നു ജോഷ് മാറ്റ്‌ലോയുടെ പ്രമേയം.വ്യാഴാഴ്ച സിറ്റി ഹാളിൽ നടന്ന ചർച്ചയ്ക്ക് ശേഷം നടന്ന പ്രമേയത്തിന് അനുകൂലമായി 17-നെതിരെ 2 വോട്ടുകൾ നൽകി.
Next Story



