ന്യൂഡൽഹി: മുണ്ട്ക തീപിടുത്തത്തിന് പിന്നാലെ നരേലയിൽ തീപിടുത്തം. പ്ലാസ്റ്റിക്ക് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 15 യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ആംബുലൻസും സ്ഥലത്തുണ്ട്. ഫാക്ടറിക്കുള്ളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല.