- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് ഡി.എം.കെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തഞ്ചാവൂർ എസ്. കല്യാണസുന്ദരം, കെ.ആർ.എൻ രാജേഷ് കുമാർ, ആർ. ഗിരിരാജൻ എന്നിവരാണ് ഡി.എം.കെ സ്ഥാനാർത്ഥികൾ. ഡി.എം.കെ മുന്നണിയിൽ മൂന്ന് സീറ്റുകൾ ഡി.എം.കെക്കും ഒരു സീറ്റ് കോൺഗ്രസിനുമായിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.
തമിഴ്‌നാട്ടിൽ ആറ് സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ കക്ഷി ബലമനുസരിച്ച് ഡി.എം.കെ സഖ്യത്തിന് നാല് സീറ്റുകളും അണ്ണാ ഡി.എം.കെക്ക് രണ്ടും സീറ്റുകളിലും വിജയിക്കാനാവും.
Next Story




