- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു; ഈ വർഷം മാത്രം രേഖപ്പെടുത്തിയത് 8000 ത്തോളം കേസുകൾ;അടിയന്തിരഘട്ടത്തിലെന്ന് അധികൃതർ
സിംഗപ്പൂരിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. ഇതുവരെ, വെറും 4.5 മാസത്തിനുള്ളിൽ 8,000 കേസുകൾ ഞങ്ങൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ൽ ഇത് അയ്യായിരത്തോളം കേസുകൾ ഉണ്ടായിരുന്നതാണ് കുത്തനെ ഉയർന്നിരിക്കുന്നത്.ആശുപത്രികൾക്കും സമ്പദ്വ്യവസ്ഥയ്ക്കും മേൽഡെങ്കി കേസുകൾ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു.
ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഡെങ്കിപ്പനി സീസൺ എന്നും എന്നാൽ ഇത് മെയ് മാസത്തിൽ തന്നെ കേസുകൾ ഉയർന്നതോടെ വരും മാസത്തിൽ കേസ് നമ്പർ ഇനിയും ഉയർന്നേക്കാം എന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ കൂട്ടിച്ചേർത്തു.രണ്ടാഴ്ചയ്ക്കിടെ രണ്ടായിരത്തിലധികം ഡെങ്കിപ്പനി കേസുകൾ ദേശീയ പരിസ്ഥിതി ഏജൻസി (NEA) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്., രണ്ടാഴ്ച മുമ്പ് ഏപ്രിൽ 28 ന് സിംഗപ്പൂരിൽ 6,000-ത്തിലധികം കേസുകൾ ആണ് ഉണ്ടായിരുന്നത്. ഇത്രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ 2,000-ത്തിലധികം പേർ കൂടി വ്യാപിച്ചതായി കണക്കുകൾ കാണിക്കുന്നു.
ഡെങ്കിപ്പനി കേസുകൾ ഇനിയും വർധിക്കാതിരിക്കാൻ ഉള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും അടിയന്തിര ഘട്ടത്തിലാണെന്നും അധികൃതർ പറയുന്നു